Careers
2025 ൽ പുതുതായി ആരംഭിക്കുന്ന ഭാരതത്തിലെ തന്നെ ആദ്യത്തെ സമ്പൂർണ സനാതന ഗുരുകുലമായ "സിദ്ധരാജ ദത്ത ഗുരുകുലം പ്രൈ.ലി. ന്റെ മൊബൈൽ ആപ്പിലേക്ക് വിവിധ വിഷയങ്ങളിൽ അവഗാഹമുള്ള ആളുകളെ ആവശ്യം ഉണ്ട്...*
1) അർച്ചകർ
യോഗ്യത :
==========
a) സ്വസ്തിക പത്മം വരച്ച് നിവേദ്യ സഹിതം ദേവതയെ ആവാഹിച്ച് സഹസ്രനാമാർച്ചന, സൂക്താർച്ചന തുടങ്ങിയവ ചെയ്യാൻ അറിഞ്ഞിരിക്കണം
b) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
c) ഹൈന്ദവ വിശ്വാസി ആയിരിക്കണം
d) ഒഴിവുകൾ : 50 (Male)
2) വിവിധ വിഷയങ്ങളിൽ പാണ്ഡിത്യം ഉള്ള ആചാര്യന്മാർ
യോഗ്യത :
==========
a) അതാത് വിഷയങ്ങളിൽ ഉള്ള പാണ്ഡിത്യം
b) വിഷയങ്ങൾ സരളമായി അവതരിപ്പിക്കാനുള്ള കഴിവ്
c) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
d) ഹൈന്ദവ വിശ്വാസി ആയിരിക്കണം
e) ഒഴിവുകൾ : 11 (Male)
3) അസ്ട്രോളജി കൺസൾട്ടന്റ്
യോഗ്യത :
==========
a) ജ്യോതിഷത്തിൽ ഉള്ള അറിവ്
b) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
c) ഹൈന്ദവ വിശ്വാസി ആയിരിക്കണം
d) ഒഴിവുകൾ : 50 (Male/Female)
4) വാസ്തു & ഫെങ്ഷുയി കൺസൾട്ടന്റ്
യോഗ്യത :
==========
a) വാസ്തു ശാസ്ത്രത്തിലും ഫെങ്ഷുയിയിലും ഉള്ള അറിവ്
b) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
c) ഹൈന്ദവ വിശ്വാസി ആയിരിക്കണം
d) ഒഴിവുകൾ : 50 (Male/Female)
5) ഹസ്തരേഖ കൺസൾട്ടന്റ്
യോഗ്യത :
==========
a) ഹസ്തരേഖ ശാസ്ത്രത്തിൽ ഉള്ള അറിവ്
b) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
c) ഹൈന്ദവ വിശ്വാസി ആയിരിക്കണം
d) ഒഴിവുകൾ : 50 (Male/Female)
6) ന്യൂമറോളജി കൺസൾട്ടന്റ
യോഗ്യത :
==========
a) ന്യൂമറോളജിയിൽ ഉള്ള അറിവ്
b) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
c) ഹൈന്ദവ വിശ്വാസി ആയിരിക്കണം
d) ഒഴിവുകൾ : 50 (Male/Female)
7) ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
യോഗ്യത :
==========
a) ക്ലിനിക്കൽ സൈക്കോളജിയിൽ ഉള്ള പ്രായോഗിക അനുഭവം
b) കൗൺസിലിംഗ് ചെയ്യാൻ ഉള്ള കഴിവ്
c) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
d) ഹൈന്ദവ വിശ്വാസി ആയിരിക്കണം
e) ഒഴിവുകൾ : 5 (Male/Female)
8) നിയമോപദേശകർ
യോഗ്യത :
==========
a) എൽ.എൽ.ബി ബിരുദം
b) നിയമം സഹായം നൽകുവാൻ ഉള്ള അറിവ്
c) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
d) ഹൈന്ദവ വിശ്വാസി ആയിരിക്കണം
e) ഒഴിവുകൾ : 5 (Male/Female)
9) ട്യൂട്ടർ (പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വോക്കേഷനൽ ഹയർ സെക്കന്ററി, സംസ്കൃതം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, യോഗ, മാർഷൽ ആർട്സ്, ചിത്രകല, പാചകം, സ്വയം തൊഴിൽ, മ്യൂസിക് & ഇൻസ്‌ട്രുമെന്റ്, ആർട്സ് & സയൻസ്, മെഡിക്കൽ എൻട്രൻസ്, എഞ്ചിനീയറിംഗ് എൻട്രൻസ്, ലോ എൻട്രൻസ്, സിവിൽ സർവീസ്)
യോഗ്യത :
==========
a) അതാത് വിഷയങ്ങളിൽ ഉള്ള പാണ്ഡിത്യം
b) വിഷയങ്ങൾ സരളമായി അവതരിപ്പിക്കാനുള്ള കഴിവ്
c) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
d) ഹൈന്ദവ വിശ്വാസി ആയിരിക്കണം
e) ഒഴിവുകൾ : 50 (Male/Female)
10) ഡിജിറ്റൽ മാഗസിൻ റീഡർ
യോഗ്യത :
===========
a) വിഷയങ്ങൾ ലളിതവും ഹൃദയവുമായി അവതരിപ്പിക്കാൻ ഉള്ള കഴിവ്
b) നല്ല വ്യക്തിത്വം
c) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
d) ഹൈന്ദവ വിശ്വാസി ആയിരിക്കണം
e) ഒഴിവുകൾ : 2 (Male/Female)
11) മലയാളം ഡി.ടി.പി ഓപ്പറേറ്റർ
യോഗ്യത :
===========
a) മലയാളം ടൈപ് ചെയ്യാൻ ഉള്ള കഴിവ്
b) ഹൈന്ദവ വിശ്വാസി ആയിരിക്കണം
d) ഒഴിവുകൾ : 1 (Male/Female)
12) ഡിസൈനർ
യോഗ്യത :
===========
a) ഡിസൈനിംഗിൽ ഉള്ള കഴിവ്
b) ഹൈന്ദവ വിശ്വാസി ആയിരിക്കണം
d) ഒഴിവുകൾ : 1 (Male/Female)
13) ക്യാമറമാൻ
യോഗ്യത :
===========
a) പ്രൊഫഷണൽ ആയി വീഡിയോ ഷൂട്ട് ചെയ്യാൻ ഉള്ള കഴിവ്
b) ഹൈന്ദവ വിശ്വാസി ആയിരിക്കണം
c) ഒഴിവുകൾ : 1 (Male/Female)
14) വീഡിയോ എഡിറ്റർ
യോഗ്യത :
===========
a) പ്രൊഫഷണൽ ആയി വീഡിയോ ഷൂട്ട് ചെയ്യാൻ ഉള്ള കഴിവ്
b) ഹൈന്ദവ വിശ്വാസി ആയിരിക്കണം
c) ഒഴിവുകൾ : 1 (Male/Female)
15) AI വിഡിയോ കണ്ടന്റ് ക്രീയേറ്റർ
യോഗ്യത :
===========
a) പ്രൊഫഷണൽ എഡിറ്റിംഗിൽ ഉള്ള കഴിവ്
b) AI ൽ ഉള്ള പരിജ്ഞാനം
c) ഹൈന്ദവ വിശ്വാസി ആയിരിക്കണം
d) ഒഴിവുകൾ : 1 (Male/Female)
16) ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്
യോഗ്യത :
===========
a) ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തുഉlള്ള അറിവ്
b) ഹൈന്ദവ വിശ്വാസി ആയിരിക്കണം
c) ഒഴിവുകൾ : 1 (Male/Female)
17) പബ്ലിക് റിലേഷൻ ഓഫീസർ
യോഗ്യത :
===========
a) ഹൃദയവുമായി ആശയ വിനിമയം നടത്താൻ ഉള്ള കഴിവ്
b) നല്ല വ്യക്തിത്വം
c) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
d) ഹൈന്ദവ വിശ്വാസി ആയിരിക്കണം
e) മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ സംസാരിക്കാൻ ഉള്ള പ്രാവീണ്യം അഭികാമ്യം
f) ഒഴിവുകൾ : 1 (Male/Female)
18) ടെലി കോളീംഗ് എക്സിക്യൂട്ടീവ്
യോഗ്യത :
===========
a) ഹൃദയവുമായി ആശയ വിനിമയം നടത്താൻ ഉള്ള കഴിവ്
b) നല്ല വ്യക്തിത്വം
c) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
d) ഹൈന്ദവ വിശ്വാസി ആയിരിക്കണം
e) മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ സംസാരിക്കാൻ ഉള്ള പ്രാവീണ്യം അഭികാമ്യം
d) ഒഴിവുകൾ : 5 (Female)
19) കണ്ടന്റ് റൈറ്റർ
യോഗ്യത :
===========
a) ഞങ്ങൾ നൽകുന്ന ആശയങ്ങൾ ഹൃദ്യമായി എഴുതുവാൻ ഉള്ള കഴിവ്
b) മലയാളത്തിലെ ആശയങ്ങൾ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലേക്ക് വിവർത്തനം ചെയ്യുവാൻ ഉള്ള പ്രാവീണ്യം അഭികാമ്യം
c) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
d) ഹൈന്ദവ വിശ്വാസി ആയിരിക്കണം
e) ഒഴിവുകൾ : 1 (Male/Female)
20) പേർസണൽ അസിസ്റ്റന്റ് കം ട്രാൻസലേറ്റർ
യോഗ്യത :
===========
a) പാസ്പോർട് ഉണ്ടായിരിക്കണം
b) മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ സംസാരിക്കാൻ ഉള്ള പ്രാവീണ്യം അഭികാമ്യം
c) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
d) ഹൈന്ദവ വിശ്വാസി ആയിരിക്കണം
e) ഒഴിവുകൾ : 1 (Male)
21) എച്ച്.ആർ മാനേജർ
യോഗ്യത :
===========
a) MBA (HR)
b) ഹൈന്ദവ വിശ്വാസി ആയിരിക്കണം
c) ഒഴിവുകൾ : 1 (Male/Female)
22) അക്കൗണ്ടന്റ്
യോഗ്യത :
===========
a) B.Com
b) ഹൈന്ദവ വിശ്വാസി ആയിരിക്കണം
c) ഒഴിവുകൾ : 1 (Male/Female)
23) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
യോഗ്യത :
===========
a) മാർക്കറ്റിംഗിലും സെയിൽസിലും ഉള്ള പരിചയം
b) ഹൃദയവുമായി ആശയ വിനിമയം നടത്താൻ ഉള്ള കഴിവ്
c) നല്ല വ്യക്തിത്വം
d) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
e) ഹൈന്ദവ വിശ്വാസി ആയിരിക്കണം
f) ഒഴിവുകൾ : 20 (Male/Female)
കരാർ കാലാവധി : ചുരുങ്ങിയത് 5 വർഷം