NEWWEB

സിദ്ധരാജദത്ത ഗുരുകുലം

About Us

പ്രണവ സ്വരൂപിയായ ശ്രീ ദത്ത ഗുരുവിന്റെ നാമത്തിൽ സാധാരണ ജനങ്ങൾക്ക് ചുരുങ്ങിയ ചിലവിൽ 98 % വരെ ഫലപ്രപ്തിയോട് കൂടി ഭാരതീയ – വൈദേശിക – ജ്യോതിഷ – മാന്ത്രിക – താന്ത്രിക – വാസ്തു – സൈക്കോളജി മേഖലകളിൽ സേവനം നൽകുവാനും ഭാരതീയ – വൈദേശിക – ജ്യോതിഷ – മാന്ത്രിക – താന്ത്രിക – വാസ്തു – വിദ്യകൾ അന്താരാഷ്ട്ര അംഗീകാരത്തോടെ പഠിക്കാനും പഠന ശേഷം പ്രാക്ടീസ് ചെയ്യുവാനും നിഗൂഢ വിദ്യകളുടെ പ്രചാരണാർത്ഥം പഠിതാക്കളിൽനിന്നും താല്പര്യം ഉള്ള വ്യക്തികൾക്ക് പരിശീലനം നൽകി ആചാര്യന്മാരെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെ 2015 ൽ ആരംഭിച്ചു.

Shyam Prakash

SPECIALIZED IN : ============== SIDHA & TRIBEL ASTROLOGY SPECIALIST , BONE ALIGNMENT THERAPIST, MICRO BONE ALIGNMENT THERAPIST, HYPNO THERAPIST, BACH FLOWER PRACTITIONER, PENDULAM ASTROLOGY SPECIALIST, TAROT READER, KP ASTROLOGER, TANTRIC PRACTITIONER, RAMAL ASTROLOGY SPECIALIST, TRIBEL RITUAL SPECIALIST, NUMEROLOGIST, FENG SHUI CONSULTANT, PRONOLOGIST, MIND METRIC ANALYST, RESEARCH IN PARAPSYCHOLOGY, MENTALIST, AURA READER, QABALIST, SPIRITUAL TRAINER

MY CONSULTATION

കൺസൾടിംഗ് ടൈം : 11 am to 8.30 pm ലഞ്ച് ബ്രെക്ക് : 2 pm to 2.30 pm

മിശ്ര ജ്യോതിഷം + പെന്റുലം ഡൗസിങ് + ലാൽകിതാബ് രീതിയിൽ ഉള്ള പരിഹാരനിർദ്ദേശം
(ഒരു ദിവസം 3 ആളുകൾ മാത്രം )
Amount 1000/-

മിശ്ര ജ്യോതിഷം + പെന്റുലം ഡൗസിങ് + കവിടി പ്രശ്നം + ദ്രാവിഡ ജ്യോതിഷം + കുലാചാര ജ്യോതിഷം + ലാൽകിതാബ് രീതിയിൽ ഉള്ള പരിഹാരനിർദ്ദേശം

ഒരു ദിവസം 3 ആളുകൾ മാത്രം. Amou 2500/-

രത്‌ന ശാസ്ത്രം

ഒരു ദിവസം 3 ആളുകൾ മാത്രം
Amount 2500/-

സിദ്ധ ജ്യോതിഷം + മിശ്ര ജ്യോതിഷം + പെന്റുലം ഡൗസിങ് + കവിടി പ്രശ്നം + ദ്രാവിഡ ജ്യോതിഷം + കുലാചാര ജ്യോതിഷം + കൃഷ്ണമൂർത്തി പദ്ധതി + ലാൽകിതാബ് രീതിയിൽ ഉള്ള പരിഹാര നിർദ്ദേശം

ഒരു ദിവസം ഒരാൾ മാത്രം
Amount 4000/-

ടാരറ്റ് റീഡിംഗ് : 3500/-

ഒരു ദിവസം : 2 ആളുകൾ മാത്രം

6) സംഖ്യാ ശാസ്ത്രം & ശബ്ദശാസ്ത്രം : 4000 /-

ഒരു ദിവസം ഒരാൾ മാത്രം

സിദ്ധ ജ്യോതിഷം + മിശ്ര ജ്യോതിഷം + പെന്റുലം ഡൗസിങ് + കവിടി പ്രശ്നം + ദ്രാവിഡ ജ്യോതിഷം + കുലാചാര ജ്യോതിഷം + കൃഷ്ണമൂർത്തി പദ്ധതി + ലാൽകിതാബ് രീതിയിൽ ഉള്ള പരിഹാര നിർദ്ദേശം + ബാച്ച് ഫ്ലവർ റെമഡി + കബ്ബലിക് സൊല്യൂഷൻ :
Amount 5000/-

സിദ്ധ ജ്യോതിഷം + മിശ്ര ജ്യോതിഷം + പെന്റുലം ഡൗസിങ് + കവിടി പ്രശ്നം + ദ്രാവിഡ ജ്യോതിഷം + കുലാചാര ജ്യോതിഷം + രമൽ ജ്യോതിഷം + കൃഷ്ണമൂർത്തി പദ്ധതി + രത്ന ശാസ്ത്രം + ലാൽകിതാബ് + സംഖ്യാ ശാസ്ത്രം & ശബ്ദ ശാസ്ത്രം + ഫെങ് ഷുയി + ടാരറ്റ് റീഡിംഗ് + ഓറ റീഡിംഗ് + ചക്ര റീഡിംഗ് + ലാൽകിതാബ് രീതിയിൽ ഉള്ള പരിഹാര നിർദ്ദേശം + ബാച്ച് ഫ്ലവർ റെമഡി + കബ്ബലിക് സൊല്യൂഷൻ :
Amount 15,000/-

ഒരു ദിവസം ഒരു കുടുംബം മാത്രം

പ്രതിവിധി പരിഹാര പൂജകൾ

വിവരണം

ദത്താത്രേയ സപരിവാര പൂജ

പിതൃ ദോഷ ശമനം, നവഗ്രഹ ദോഷ ശമനം, ശാപ ദുരിത നിവാരണം, പാപ ശാന്തി, ഗുരുപ്രീതി തുടങ്ങിയവക്ക് ചെയ്യേണ്ട കർമ്മം

ത്രിപുരസുന്ദരി ഹോമം

സാത്വിക വശ്യം

സുമുഖി കാളി ഹോമം

താമസിക വശ്യം, ധന ലാഭം

വാർത്താളി ഹോമം

ശത്രു ദോഷ നിവാരണം

അധർവ്വണ കാളി

ഭയപ്പെട്ടുകൊണ്ടുള്ള വശ്യം

സമ്മോഹന മന്ത്രങ്ങൾ

പരസ്പര വശ്യം

വാർത്താളി ഹോമം

ശത്രു ദോഷ നിവാരണം

പ്രത്യങ്കിര ഹോമം

ശത്രു ദോഷ നിവാരണം

ശൂലിനി ഹോമം

ശത്രു ദോഷ നിവാരണം

ശരഭ ഹോമം

ശത്രു ദോഷ നിവാരണം

മൃത്യുഞ്ജയം

രോഗ ശാന്തിക്ക്

സുദർശനം

രോഗ ശാന്തിക്ക്

അഗസ്ത്യമന്ത്രങ്ങൾ

രോഗ ശാന്തിക്ക്

ഭൂതകാല നാഗ യക്ഷി

രോഗ ശാന്തിക്ക്

ശാബര മന്ത്രങ്ങളിലെ പച്ചമരുന്ന് പ്രയോഗം

രോഗ ശാന്തിക്ക്

വേദവ്യാസം

രോഗ ശാന്തിക്ക്

ദത്താത്രേയ മന്ത്രങ്ങൾ

രോഗ ശാന്തിക്ക്

വിദ്യാഭിവൃദ്ധിക്ക് ചെയ്യേണ്ട കർമ്മങ്ങൾ

1)നീല സരസ്വതി

2) മാതംഗി 

3) വിദ്യാഗോപാലം 

4) സരസ്വതി 

5) ദക്ഷിണാമൂർത്തി

6) വേദവ്യാസൻ 

7) ദത്താത്രേയൻ

തൊഴിൽ / ബിസിനസ് അഭിവൃദ്ധിക്ക് ചെയ്യേണ്ട കർമ്മം

1) ചാത്തൻ
2) ദത്താത്രേയൻ
3) ഗണപതി
4) ഹനുമാൻ
5) ഗന്ധർവ്വൻ
6) യക്ഷിണി

വസ്തു വിൽക്കുന്നതിനും വാങ്ങുന്നതിനും ചെയ്യേണ്ട കർമ്മങ്ങൾ :

1) പഞ്ചമുഖ ഹനുമാൻ
2) ഭൂവരാഹ മൂർത്തി
3) മഹാവരാഹി വാർത്താളി

കൊടുത്ത പണം തിരികെ ലഭിക്കാൻ :

1) വരുണ തൃഷ്ടുപ്
2) കാർത്ത വീര്യാർജ്ജുനൻ
3) വടുക ഭൈരവൻ

സന്താന ലബ്ധിക്ക്


വടുക ഭൈരവ ഹോമം

കൈവിഷം ഇറക്കാൻ

1) ഹനുമാൻ

2) തിരുത

3) താര

4) നീലകണ്ഠ ത്രയാക്ഷരി

5) ഗരുഡ പഞ്ചാക്ഷരി

our Videos