About Us
സിദ്ധരാജദത്ത ഗുരുകുലം
About Us
പ്രണവ സ്വരൂപിയായ ശ്രീ ദത്ത ഗുരുവിന്റെ നാമത്തിൽ സാധാരണ ജനങ്ങൾക്ക് ചുരുങ്ങിയ ചിലവിൽ 98 % വരെ ഫലപ്രപ്തിയോട് കൂടി ഭാരതീയ – വൈദേശിക – ജ്യോതിഷ – മാന്ത്രിക – താന്ത്രിക – വാസ്തു – സൈക്കോളജി മേഖലകളിൽ സേവനം നൽകുവാനും ഭാരതീയ – വൈദേശിക – ജ്യോതിഷ – മാന്ത്രിക – താന്ത്രിക – വാസ്തു – വിദ്യകൾ അന്താരാഷ്ട്ര അംഗീകാരത്തോടെ പഠിക്കാനും പഠന ശേഷം പ്രാക്ടീസ് ചെയ്യുവാനും നിഗൂഢ വിദ്യകളുടെ പ്രചാരണാർത്ഥം പഠിതാക്കളിൽനിന്നും താല്പര്യം ഉള്ള വ്യക്തികൾക്ക് പരിശീലനം നൽകി ആചാര്യന്മാരെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെ 2015 ൽ ആരംഭിച്ചു.
