Volunteers
Volunteers
ഓൺലൈൻ ആയി ആത്മീയ - ജ്യോതിഷ - താന്ത്രിക - മാന്ത്രിക - വൈദ്യ - വാസ്തു - ഹസ്തരേഖ അറിവുകൾ പങ്കുവെക്കാൻ താല്പര്യം ഉള്ള ഗുരുക്കന്മാർ, ഓൺലൈൻ ആയി നിയമത്തിൽ ബോധവൽക്കരണം നടത്താൻ ആഗ്രഹിക്കുന്ന വക്കീൽ , അദ്ധ്യാപകർ (പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വോക്കേഷനൽ ഹയർ സെക്കന്ററി, സംസ്കൃതം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, യോഗ, മാർഷൽ ആർട്സ്, ചിത്രകല, പാചകം, സ്വയം തൊഴിൽ, മ്യൂസിക് & ഇൻസ്ട്രുമെന്റ്, ആർട്സ് & സയൻസ്, മെഡിക്കൽ എൻട്രൻസ്, എഞ്ചിനീയറിംഗ് എൻട്രൻസ്, ലോ എൻട്രൻസ്, സിവിൽ സർവീസ്), ക്ലിനിക്കൽ സൈക്കോളജിസ്റ്റ് , ജ്യോതിഷം , വാസ്തു, ഫെങ്ഷുയി, ന്യൂമറോളജി തുടങ്ങിയവ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ, ജൈവ കർഷകർ, പൂജാ സ്റ്റോർ നടത്തുന്നവർ, പ്രകൃതിദത്ത ഉത്പന്നങ്ങൾ നിർമ്മിക്കുന്നവർ, മാഗസിനിൽ ലേഖനം എഴുതുവാൻ താല്പര്യം ഉള്ള ആളുകൾ തുടങ്ങിയവർക്ക് സ്വാഗതം