NEWWEB

Vision & Mission

Vision & Mission

 

സനാതന ധർമ്മം പ്രചരിപ്പിക്കുക….ഭക്തർക്ക് കുറഞ്ഞ ചിലവിൽ ഫലപ്രദമായ രീതിയിൽ വിധിയാം വണ്ണം അർച്ചനകളും പൂജകളും കാണാനും കേൾക്കാനും സാധിക്കുകയും പൂജാരിമാർക്ക് മാന്യമായ വരുമാനവും ലഭ്യമാക്കുക..ജ്യോതിഷം, വാസ്തു, ഫെങ്ഷുയി, ന്യൂമറോളജി തുടങ്ങിയവയിൽ ചുരുങ്ങിയ ചിലവിൽ കൺസൾടിംഗ് സേവനം നൽകുക…ജ്യോതിഷർ , വാസ്തു വിദഗ്ദർ , ഫെങ്‌ഷുയി കൺസൾട്ടന്റ് , ന്യൂമറോളജിസ്റ്റ് , ഹസ്തരേഖ വിദഗ്ദ്ധൻ, പൂജാരിമാർ തുടങ്ങിയവരെ ഏകോപിപ്പിക്കുക…ഹിന്ദുക്കളെ ജാതീയ വേർതിരിവ് ഇല്ലാതെ ഏകോപിപ്പിക്കുക…സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ സുരക്ഷിതത്വം നൽകുക, ഓരോ ജീവിയെയും പുനരുദ്ധീകരിക്കുന്നതിലൂടെ അനേകം ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്യുക, മാനവ സേവ തന്നെയാണ് മാധവ സേവ എന്ന സന്ദേശം പ്രവൃത്തിയിൽ കൂടി സമൂഹത്തിന് നൽകുക, നഷ്ടപ്പെടുന്ന അറിവുകൾ പ്രചരിപ്പിക്കുക…കാണാനും കേൾക്കാനും വായിക്കാനും ഉതകുന്ന രീതിയിൽ ഒരു ഡിജിറ്റൽ മാഗസിൻ പരസ്യ രഹിതമായി ആരംഭിക്കുക, രാമായണം, ഭാഗവതം, മഹാഭാരതം, ഭഗവത് ഗീത തുടങ്ങിയവ പ്രചരിപ്പിക്കുക…സനാതന ധർമ്മ വിശ്വാസിയും ഭാരതീയ നിയമ ബോധവും ഉത്തരവാദിത്വവും ഉള്ള ഉത്തമ പൗരന്മാരെ വാർത്തെടുക്കുക തുടങ്ങിയവ*